assembly election 2023

Web Desk 6 months ago
National

കര്‍ണാടക മോഡല്‍ തെലങ്കാനയിലും; വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

യുവതികള്‍ക്ക് വിവാഹസഹായമായി 10ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും നൽകും. 18 വയസു കഴിഞ്ഞ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും ഇ-സ്കൂടർ. 500 രൂപയ്ക്ക് ഗ്യാസ് സിലിറ്ററുകൾ. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. എല്ലാ മാസവും 2500 രൂപ വീതം സ്ത്രീകളുടെ അക്കൌണ്ടിൽ നിക്ഷേപിക്കും

More
More
National Desk 7 months ago
National

5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍; ഡിസംബര്‍ 3-ന് ഫലമറിയാം

ഈ അഞ്ച് സംസ്ഥാനങ്ങളിലെ 679 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. 177 ലക്ഷം പോളിങ് സ്‌റ്റേഷനുകളുണ്ടാകും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ അനുപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവർ ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിയ്യതി പ്രഖ്യാപിച്ചത്

More
More

Popular Posts

Sports Desk 7 hours ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
Web Desk 7 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Entertainment Desk 10 hours ago
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Web Desk 11 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 11 hours ago
Lifestyle

ആരോഗ്യത്തിന് 8 മണിക്കൂര്‍ ഉറക്കവും 4 മണിക്കൂര്‍ വ്യായാമവും അനിവാര്യം- പഠനം

More
More
Web Desk 11 hours ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More